മനശാസ്ത്രം പഠിക്കുന്നത് സ്വന്തം ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും മനസ്സിലാക്കാൻ സഹായിക്കുന്നു.അതോടൊപ്പം ആത്മപരിശോധനയ്ക്കും മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ഉപകരിക്കുന്നു. കൂടാതെ, മാനസികാരോഗ്യ പ്രശ്നങ്ങളെ തിരിച്ചറിയാനും,സമ്മർദ്ദങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാനും ഈ അറിവ് നമ്മളെ പ്രാപ്തരാക്കുന്നു. മനശാസ്ത്രപരമായ ഇത്തരം അറിവുകൾ കൂടുതൽ അർത്ഥപൂർണ്ണമായ ജീവിതം നയിക്കാനും സമൂഹത്തിൽ മികച്ച രീതിയിൽ ഇടപെടാനും സഹായകമാണ്.

Practical Counseling, Transactional Analysis (TA), Neuro Linguistic Programming (NLP), Life Skills, Parenting, Rational Emotive Behavior Therapy (REBT), Gestalt Therapy and many more Courses from Expert Faculties.

View All courses


Choose your courses